CRICKET'ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കള്‍ കാരണമാണ്; ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്; പറയാന്‍ വാക്കുകളില്ല'; സച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജന സജീവന്സ്വന്തം ലേഖകൻ2 Feb 2025 5:47 PM IST